¡Sorpréndeme!

ഗള്‍ഫ് മേഖല വീണ്ടും പ്രളയഭീതിയില്‍ | Oneindia Malayalam

2018-11-26 167 Dailymotion

Heavy rain deadly flooding to continue across the middle east
ഗള്‍ഫ് മേഖല വീണ്ടും പ്രളയ ഭീതിയില്‍. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തകര്‍ത്ത് പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്. നേരത്തെയുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിന് മുമ്പാണ് വീണ്ടും കനത്ത മഴ എത്തുന്നത്. സൗദിയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സൗദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.